• Latest News

    Saturday, July 8, 2017

    സ്വർണ വില വീണ്ടും കുറഞ്ഞു
    Saturday, July 8, 2017
    12:53:00 PM

    കൊച്ചി: സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 160 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. 21, 360 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.[www.malabarflash.com]

    ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പവന് 80 രൂപ വീതം കുറഞ്ഞിരുന്നു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വർണ വില വീണ്ടും കുറഞ്ഞു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top