• Latest News

    Wednesday, July 5, 2017

    ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂലൈ 21ന്; വില 500 രൂപ
    Wednesday, July 5, 2017
    12:49:00 PM

    മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം 21 ന് പുറത്തിറക്കുന്നതായി സൂചന. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണിന്റെ പ്രഖ്യാപനം.[www.malabarflash.com]

    500 രൂപ മാത്രമായിരിക്കും ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

    ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യ വാരത്തിലോ ആയിരിക്കും ഫോണ്‍ വിപണിയിലെത്തുക.
    പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കും.



    Keywords:Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂലൈ 21ന്; വില 500 രൂപ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top