• Latest News

    Wednesday, July 12, 2017

    വ്യാജ പാസ്പോർട്ടുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
    Wednesday, July 12, 2017
    9:31:00 AM

    ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഷാജഹാനാണ് പോലീസിന്‍റെ പിടിയിലായത്.[www.malabarflash.com] 

    തുർക്കിയിൽനിന്നാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി ഡൽഹിയിലെത്തിയത്.



    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ്യാജ പാസ്പോർട്ടുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top