• Latest News

    Monday, July 3, 2017

    തലശ്ശേരിയില്‍ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു
    Monday, July 3, 2017
    7:03:00 PM

    കണ്ണൂർ: തലശ്ശേരി നായനാർ റോഡിൽവച്ച് സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. ഓട്ടോഡ്രൈവറായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ തലശ്ശേരി സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

    എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻഡ് രമ്യയുടെ ഭർത്താവാണ് സുരേഷ് ബാബു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് നായനാർ റോഡ്. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തലശ്ശേരിയില്‍ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top