• Latest News

    Saturday, July 29, 2017

    സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
    Saturday, July 29, 2017
    1:17:00 AM

    തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷം തു​ട​രു​ന്നു. കാ​ട്ടാ​ക്ക​ട​യി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ടോ​മി ആ​ന്‍റ​ണി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.[www.malabarflash.com] 

    ക​ല്ലേ​റി​ൽ ടോ​മി ആ​ന്‍റ​ണി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.​വ്യാ​പ​ക​മാ​യ അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും നി​രോ​ധി​ച്ചു.

    വെ​ള്ളി​യാ​ഴ്ച ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍റെ വീ​ടി​നു നേ​രെ​യും ആ ​ക്ര​മ​ണ​മു​ണ്ടാ​യി. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ബി​ജെ​പി-​സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും വീ​ടു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. 

    അ​ക്ര​മങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഐ.​പി. ബി​നു ഉ​ൾ​പ്പെ​ടെ അ​ഞ്ചു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും ആ​റ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top