• Latest News

    Thursday, July 27, 2017

    ചേററുകുണ്ടില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്
    Thursday, July 27, 2017
    12:49:00 PM

    പളളിക്കര: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ചേറ്റുകുണ്ട് കടപ്പുറത്ത് മത്സ്യ ബന്ധനത്തിനിറക്കിയ തോണിയാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്.[www.malabarflash.com]

    ആറ് മത്സ്യതൊഴിലാളികളും നീന്തി രക്ഷപെടുകയായിരുന്നു. കോട്ടിക്കുളത്തെ നിഷാന്ത്, ഗോപി, കൃഷ്ണന്‍, സുജിത്ത്, ദേവന്‍ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.

    അപകടത്തില്‍പെട്ട് കോട്ടിക്കുളത്തെ ടി.ആര്‍.സി. ഒന്നാം കമ്പനിയുടെ തോണിയുടെ എഞ്ചിനുള്‍പെടെയുള്ളവ തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. അപകടത്തില്‍പെട്ടവര്‍ ജില്ലാ ആശുത്രിയില്‍ ചികിത്സ തേടി.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചേററുകുണ്ടില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top