• Latest News

    Wednesday, July 12, 2017

    ചുള്ളിക്കാനത്തെ സി എച്ച് മുഹമ്മദ് നിര്യാതനായി
    Wednesday, July 12, 2017
    11:27:00 AM

    ബദിയടുക്ക: ചുള്ളിക്കാനത്തെ സി.എച്ച്. മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം (മുഹിമ്മാത്ത് വെബ്‌പോര്‍ട്ടല്‍ ഡയറക്ടര്‍, പുത്തിഗെ റെയ്ഞ്ച് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി), അബ്ദുര്‍ റഹ് മാന്‍ (ദുബൈ), പരേതരായ അബ്ദുല്ല, ആഇശ. [www.malabarflash.com]

    മരുമക്കള്‍: മൈമൂന, നബീസ, സമീറ, ഇബ്രാഹിം. സഹോദരന്‍: പരേതനായ ബഡുവന്‍ കുഞ്ഞി. ഖബറടക്കം ബുധനാഴ്ച വൈകിട്ട് ഉബ്രങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. 

    നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, വി പി എം ഫൈസി വില്യാപ്പള്ളി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചുള്ളിക്കാനത്തെ സി എച്ച് മുഹമ്മദ് നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top