• Latest News

    Friday, July 14, 2017

    കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു; കാസര്‍കോട് സ്വദേശി പിടിയില്‍
    Friday, July 14, 2017
    12:11:00 PM

    കോഴിക്കോട്: സ്‌കൂള്‍ കോപൗണ്ടില്‍ കയറിയ അക്രമി വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. കോഴിക്കോട് മടവൂര്‍ സി.എം സെന്റര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും വയനാട് സ്വദേശി അബ്ദുല്‍ മജീദ് (13) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com] 

    സ്‌കൂള്‍ ഇടവേളയില്‍ കത്തിയുമായെത്തിയ അക്രമി മജീദിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേററ അബ്ദുല്‍ മജീദിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായില്ല.
    സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാസര്‍കോട് സ്വദേശി ഷംസുദ്ദീനാണ് പോലീസ് കസ്റ്റഡിയിലുളളത്.



    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു; കാസര്‍കോട് സ്വദേശി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top