• Latest News

    Wednesday, July 12, 2017

    റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു
    Wednesday, July 12, 2017
    1:06:00 AM

    കാസര്‍കോട്: സഹോദരന്റെ മകള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ  ജീപ്പിടിച്ച് യുവതി മരിച്ചു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശിനിയും മധൂര്‍ പട്‌ളയിലെ അബ്ദുല്ലയുടെ ഭാര്യയുമായ സുലൈഖ (36)യാണ് മരിച്ചത്.[www.malabarflash.com] 

    ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചെങ്കള നാലാംമൈല്‍ ദേശീയ പാതയിലാണ് അപകടം.

    പരേതനായ ചെമ്മനാട് അബ്ദുല്‍ റഹ്മാന്‍ ആയിശ ദമ്പതികളുടെ മകളാണ്. മക്കള്‍: അഷ്‌രിഫ, സന, അമാന, ഷസ. സഹോദരങ്ങള്‍: ബഷീര്‍, റാഫി, സുഹറ.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top