• Latest News

    Sunday, July 30, 2017

    പി​ണ​റാ​യി സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
    Sunday, July 30, 2017
    11:18:00 PM

    ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.[www.malabarflash.com]

    ആ​ർ​എ​സ്എ​സ് കാ​ര്യ​വാ​ഹ​ക് രാ​ജേ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

    ആ​ർ​എ​സ്എ​സ്- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി ആ​ഘോ​ഷി​ക്കു​ക​യാ​ണു കേ​ര​ള​ത്തി​ലെ സി​പി​എം. മ​തി​ഭ്ര​മം ബാ​ധി​ച്ച​വ​രാ​ണു സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ആ​രോ​പി​ച്ചു.


    Monetize your website traffic with yX Media

     Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പി​ണ​റാ​യി സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top