• Latest News

    Sunday, July 23, 2017

    മു​ൻ ദൂ​ര​ദ​ർ​ശ​ൻ അ​വ​താ​ര​ക തെ​ങ്ങ് ത​ല​യി​ൽ വീ​ണു മ​രി​ച്ചു
    Sunday, July 23, 2017
    3:42:00 AM

    മും​ബൈ: മു​ൻ ദൂ​ര​ദ​ർ​ശ​ൻ അ​വ​താ​ര​ക തെ​ങ്ങ് ത​ല​യി​ൽ വീ​ണു മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​നി​യാ​യ ക​ഞ്ച​ൻ നാ​ഥാ​ണ് മ​രി​ച്ച​ത്. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ക​ഞ്ച​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കു തെ​ങ്ങ് പ​തി​ക്കു​ക​യാ​യി​രു​ന്നു.[www.malabarflash.com]

    വീ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും ക​ഞ്ച​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.


    ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നും അ​പ​ക​ട​മു​ണ്ടാ​ക്കി​യ തെ​ങ്ങ് വെ​ട്ടാ​ൻ മു​ന്പ് അ​നു​മ​തി തേ​ടി​യി​രു​ന്നെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്നും ക​ഞ്ച​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.





    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മു​ൻ ദൂ​ര​ദ​ർ​ശ​ൻ അ​വ​താ​ര​ക തെ​ങ്ങ് ത​ല​യി​ൽ വീ​ണു മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top