• Latest News

    Sunday, July 30, 2017

    അഴിമതി മറയ്ക്കാൻ ബിജെപി സ്വന്തം സഹോദരനെ കൊന്നെന്ന് തോക്കുസ്വാമി
    Sunday, July 30, 2017
    3:20:00 AM

    തിരുവനന്തപുരം: ശ്രീകാര്യത്തെ ആർ‌എസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനു പിന്നിൽ ബിജെപി തന്നെയാണെന്ന് തോക്കുസ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഹിമവൽ ഭദ്രാനന്ദയുടെ ആരോപണം.[www.malabarflash.com]

    ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

    അഴിമതി മറയ്‌ക്കാനാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച സ്വാമി കുമ്മനത്തോട് ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും പോസ്റ്റിൽ ചോദിക്കുന്നു.

    സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്:



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അഴിമതി മറയ്ക്കാൻ ബിജെപി സ്വന്തം സഹോദരനെ കൊന്നെന്ന് തോക്കുസ്വാമി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top