• Latest News

    Sunday, July 30, 2017

    കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു
    Sunday, July 30, 2017
    11:36:00 PM

    പെരിയ: ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് പെരിയ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.[www.malabarflash.com]

    പു​തി​യ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് താ​മ​സി​ക്കാ​ൻ ഇ​ടം ല​ഭി​ക്കാ​തെ സ​മ​രം ചെ​യ്ത​ത്. അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ലൈ​ബ്ര​റി കൈ​യേ​റി താ​മ​സം തു​ട​ങ്ങി​യി​രു​ന്നു. നായന്‍മാര്‍മൂല കാമ്പസിലും പടന്ന കാമ്പസിലും വി​ദ്യാ​ർ​ഥി​ക​ൾ ക്ളാ​സ് മു​റി​യി​ൽ താ​മ​സി​ച്ചാ​ണ് സ​മ​രം ചെ​യ്ത​ത്.

    സ​മ​രം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് സ്റ്റു​ഡ​ന്‍റ് ഡീ​നു​മാ​യും വൈ​സ് ചാ​ൻ​സ​ല​റു​മാ​യും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ശ്നം ച​ർ​ച്ച ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തി​നു​ശേ​ഷ​മാ​ണ് ക്യാ​ന്പ​സി​ലെ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top