• Latest News

    Wednesday, July 5, 2017

    കറുവപ്പാടി ഉപതിരഞ്ഞെടുപ്പ്: കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ വിജയിച്ചു
    Wednesday, July 5, 2017
    2:04:00 PM

    കറുവപ്പാടി: കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ജലീല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ജലീലിന്റെ സഹോദരന്‍ കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം.[www.malabarflash.com] 

    ജലീലിന്റെ സഹോദരന്‍ അന്‍വറാണ് ബി.ജെ.പി.യിലെ ഹരീഷ് ഭട്ടിനെതിരെ 449 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടിയത്. മിസ്‌നടുക്ക വാര്‍ഡില്‍ 

    തിങ്കളാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ച രാവിലെയായിരുന്നു വോട്ടെണ്ണല്‍.
    ബിജെപി സ്ഥാനാര്‍ത്ഥി ഹരീഷ് ഭട്ടിന് 320 വോട്ട് ലഭിച്ചൂ. 21 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. മൊത്തം 769 വോട്ടാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്.



    Keywords: Karnataka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കറുവപ്പാടി ഉപതിരഞ്ഞെടുപ്പ്: കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ വിജയിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top