• Latest News

    Thursday, June 1, 2017

    റിയാദ് സ്‌കൂളില്‍ വെടിവയ്പ്; രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു
    Thursday, June 1, 2017
    12:56:00 AM

    റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.[www.malabarflash.com]

    റി​യാ​ദി​ലു​ള്ള ജെം​സ് ഗ്ലോ​ബ​ൽ ശൃം​ഖ​ല​യി​ലെ കിം​ഗ്ഡം സ്കൂ​ളി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ് ന​ട​ന്ന​ത്. സൗ​ദി സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ​നി​ന്നും നാ​ലു വ​ർ​ഷം​മു​മ്പ് പു​റ​ത്താ​ക്ക​പ്പെ​ട്ട ഇ​റാ​ഖ് സ്വ​ദേ​ശി​യാ​യ മു​ൻ അ​ധ്യാ​പ​ക​നാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. സൗ​ദി പൗ​ര​നും പ​ല​സ്തീ​ൻ പൗ​ര​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

    സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രു​ക്കി​ല്ല. റ​മ​സാ​ൻ പ്ര​മാ​ണി​ച്ച് സ്കൂ​ളി​ൽ അ​ധ്യ​യ​നം ന​ട​ന്നി​രു​ന്നി​ല്ല. അ​ൽ വ​ലീ​ദ് ബി​ൻ ത​ലാ​ൽ രാ​ജ​കു​മാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു കിം​ഗ്ഡം ഹോ​ൾ​ഡിം​ഗ്സ് ക​മ്പ​നി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു മാ​റി​നി​ൽ​ക്കാ​ൻ സൗ​ദി സു​ര​ക്ഷാ വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


    Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിയാദ് സ്‌കൂളില്‍ വെടിവയ്പ്; രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top