• Latest News

    Thursday, June 29, 2017

    ഉള്ളാൾ ദർഗയിലെത്തിയ രണ്ടുയുവാക്കളെ കടലിൽ കാണാതായി
    Thursday, June 29, 2017
    2:28:00 AM

    ഉള്ളാൾ: തീർഥാടക സംഘത്തിലെ അംഗമായ രണ്ടു യുവാക്കളെ കടലിൽ വീണു കാണാതായി. തുംകൂർ സിറ സ്വദേശികളായ അയാസ് (ഛോട്ടു–20), ഷാരൂഖ് (19) എന്നിവരെയാണു കാണാതായത്.[www.malabarflash.com] 

    ഉള്ളാൾ ദർഗയിലെത്തിയ പത്തംഗ സംഘത്തിൽ പെട്ടവരാണിവർ. ദർഗ സന്ദർശിച്ച ശേഷം മൊഗവീരപട്ടണ ബീച്ചിലെത്തി. കടലിൽ കുളിക്കുന്നതിനിടെ സംഘത്തിലെ അഞ്ചുപേർ തിരയിൽ പെട്ടു. മൂന്നു പേരെ നാട്ടുകാർ രക്ഷിച്ചു. 

    കാണാതായവർക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.




    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉള്ളാൾ ദർഗയിലെത്തിയ രണ്ടുയുവാക്കളെ കടലിൽ കാണാതായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top