• Latest News

    Monday, June 19, 2017

    ഉദുമ പള്ളത്ത് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് മറിഞ്ഞു
    Monday, June 19, 2017
    12:45:00 PM

    ഉദുമ: ഉദുമ പള്ളത്ത് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് മറിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഉദുമ പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമാണ് അപകടം.[www.malabarflash.com]

    എറണാകുളം ഭാഗത്ത് നിന്ന് പൈനാപ്പിള്‍ കയറ്റി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.







    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പള്ളത്ത് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് മറിഞ്ഞു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top