• Latest News

    Sunday, June 11, 2017

    ശക്തമായ മഴയില്‍ ഉദയമംഗലം ക്ഷേത്ര കുളം തകര്‍ന്നു
    Sunday, June 11, 2017
    10:27:00 PM

    ഉദുമ: രണ്ട് ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം തകര്‍ന്നു.[www.malabarflash.com]

    ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നത് . 

    2012 ലാണ് ക്ഷേത്ര യുഎഇ കമ്മിറ്റി കുളം ക്ഷേത്രത്തിന് സമര്‍പ്പിച്ചത് .



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശക്തമായ മഴയില്‍ ഉദയമംഗലം ക്ഷേത്ര കുളം തകര്‍ന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top