• Latest News

    Monday, June 26, 2017

    മാധ്യമപ്രവര്‍ത്തക ടി.എന്‍ സീന അന്തരിച്ചു
    Monday, June 26, 2017
    3:00:00 PM

    കൊച്ചി: ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന (45) അന്തരിച്ചു. അത്താണിക്കടുത്ത് സൗത്ത് അടുവാശേരിയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.[www.malabarflash.com] 

    ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. സംസ്‌ക്കാരം വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാധ്യമപ്രവര്‍ത്തക ടി.എന്‍ സീന അന്തരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top