• Latest News

    Friday, June 2, 2017

    അധ്യാപികയോട് മോശമായി പെരുമാറിയ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്
    Friday, June 2, 2017
    11:34:00 PM

    കുമ്പള: അധ്യാപികയോട് മോശമായി പെരുമാറിയ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. പെര്‍വാഡിലെ പി.ജെ അഗസ്റ്റിനെതിരെയാണ് കേസ്.[www.malabarflash.com]

    ഒരു സ്വകാര്യ സ്‌കൂളിലെ മാനേജറാണ് പി.ജെ അഗസ്റ്റിന്‍. സ്‌കൂളിലെ അധ്യാപികയാണ് വ്യാഴാഴ്ച കുമ്പള പോലീസില്‍ പരാതി നല്‍കിയത്. രണ്ട് മാസമായി തുടര്‍ച്ചയായി ലൈംഗികച്ചുവയോടെ സംസാരിക്കുന്നുണ്ടെന്നും അതേ ലക്ഷ്യം വെച്ച് സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
    സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അധ്യാപികയോട് മോശമായി പെരുമാറിയ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top