• Latest News

    Friday, June 9, 2017

    സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ അറബിക്‌ ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
    Friday, June 9, 2017
    10:31:00 PM

    ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ അറബിക്‌ ഡിപ്ലോമ കോഴ്‌സിന്റെ 2016-17 അധ്യായന വര്‍ഷത്തെ ഫൈനല്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു.[www.malabarflash.com3]

    ഒന്ന്‌ രണ്ട്‌ മുന്ന്‌ സ്ഥാനം ലഭിച്ചവര്‍ യഥാക്രമം മുഹമ്മദ്‌ ആമിര്‍, ഫിറോസ്‌ അഹ്‌മദ്‌, സയ്യിദ്‌ മുഹമ്മദ്‌ തന്‍വീര്‍ വിജയികളെ സ്ഥാപന മേധാവികള്‍ അനുമോദിച്ചു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ അറബിക്‌ ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top