• Latest News

    Tuesday, June 6, 2017

    നാലു രാജ്യങ്ങളിലേക്കുള്ള സർവിസ്​ നിർത്തിവെച്ചതായി ഖത്തർ എയർവേ​സ്
    Tuesday, June 6, 2017
    1:07:00 AM

    ദോഹ: പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് ചൊവ്വാഴ്ച മുതലുള്ള സര്‍വിസുകള്‍ നിര്‍ത്തിവെച്ചതായി ഖത്തര്‍ എയ്ര്‍വേസ് അറിയിച്ചു.[www.malabarflash.com] 

    സൗദിയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കിയ പ്രഖ്യാപനമാണ് ആദ്യമുണ്ടായത്. പിന്നാലെയാണ് മറ്റു മൂന്നു രാജ്യങ്ങളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാലു രാജ്യങ്ങളിലേക്കുള്ള സർവിസ്​ നിർത്തിവെച്ചതായി ഖത്തർ എയർവേ​സ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top