• Latest News

    Friday, June 23, 2017

    ഉദുമ നാലാം വാതുക്കലിലെ പി.ഭാർഗവൻ നിര്യാതനായി
    Friday, June 23, 2017
    11:28:00 PM

    ഉദുമ:റിട്ട. വില്ലേജ് അസിസ്റ്റന്റ് ഉദുമ നാലാംവാതുക്കൽ ഉഷസ് നിവാസിലെ പി.ഭാർഗവൻ (75) നിര്യാതനായി.[www.malabarflash.com] 

    ഭാര്യ: കെ.ഉഷ. മക്കൾ: ഹരീഷ് (പ്രൊപ്രൈറ്റർ, ഐസ് ഓഫ് പാരീസ്, നീലേശ്വരം), ഹനീഷ് (ബിഎസ്എഫ്), ഹർഷ . മരുമക്കൾ: പി.രമേശൻ (ബിഎസ്എഫ്), കെ. പ്രജിന, ഇ. സുരഭി. സഹോദരങ്ങൾ: ബാഹുലേയൻ, പരേതയായ രാജൻ, രാജശ്രീ.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ നാലാം വാതുക്കലിലെ പി.ഭാർഗവൻ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top