• Latest News

    Thursday, June 8, 2017

    30 ഓളം വീടുകളില്‍ കറിവേപ്പിന്‍ തൈകള്‍ എന്‍ എസ്എസ് കുട്ടികള്‍
    Thursday, June 8, 2017
    1:00:00 AM

    ഉദുമ: ഉദുമ ഹയര്‍സെക്കണ്ടറി എന്‍ എസ്എസ് കുട്ടികള്‍ കറിവേപ്പിന്‍ തൈകള്‍ സ്‌കൂളിന് ചുറ്റുമുള്ള 30 ഓളം വീടുകളില്‍ നട്ടു കൊണ്ടാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയത്.[www.malabarflash.com]

    പ്രവര്‍ത്തനോദ്ഘാടനം ഉദുമ പഞ്ചായത് പ്രസിഡണ്ട് കെ എ മുഹമ്മദാലി അദ്ദേഹത്തിന്റെ വീട്ടില്‍ കറിവേപ്പിന്‍ തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു.

    പരിസ്ഥി ദിനാചരണത്തിന്റെ ഭാഗമായി നടുന്ന മരങ്ങള്‍ പിന്നീട് സംരക്ഷിക്കപെടുന്നില്ല എന്ന തിരിച്ചറിവാണ് കുട്ടികളെ വീടുകള്‍ സന്ദര്‍ശിച്ചു അവിടുത്തെ മുതിര്‍ന്ന ആളുകളെ ഉള്‍പ്പെടുത്തി തൈകള്‍ നടുവാന്‍ പ്രേരിപ്പിച്ചത് കറിവേപ്പില വിഷ രഹിതമായി ഉപയോഗിക്കാന്‍ കുട്ടികള്‍ നിര്‍ദ്ദേശവും നല്‍കി.

    പ്രിന്‍സിപ്പല്‍ കെ വി അഷ്‌റഫ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഭിരാം, അധ്യാപകരായ അയ്യപ്പന്‍, വിശ്വനാഥ, ഗണേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 30 ഓളം വീടുകളില്‍ കറിവേപ്പിന്‍ തൈകള്‍ എന്‍ എസ്എസ് കുട്ടികള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top