• Latest News

    Saturday, June 3, 2017

    ഷോ​പ്പിം​ഗ് മാ​ളി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ ​പ​ര​സ്യ ബോ​ർ​ഡ് വീണ്‌ യു​വ​തി മ​രി​ച്ചു
    Saturday, June 3, 2017
    2:37:00 AM

    കാ​ക്കി​ന​ഡ: ഷോ​പ്പിം​ഗ് മാ​ളി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ ഹോ​ർ​ഡിം​ഗ്(​പ​ര​സ്യ ബോ​ർ​ഡ്) ശ​രീ​ര​ത്തി​ൽ പ​തി​ച്ച് യു​വ​തി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് കാ​ക്കി​ന​ഡ​യി​ലെ ജ്യോ​തു​ല മാ​ർ​ക്ക​റ്റി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.[www.malabarflash.com] 

    ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹോ​ർ​ഡിം​ഗ് കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യി​രു​ന്ന വ​സം​ശെ​ട്ടി ശാ​ന്തി എ​ന്ന ഇ​രു​പ​തു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ലാ​ണ് ഇ​തു പ​തി​ച്ച​ത്.

    ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
    പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷോ​പ്പിം​ഗ് മാ​ളി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ ​പ​ര​സ്യ ബോ​ർ​ഡ് വീണ്‌ യു​വ​തി മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top