• Latest News

    Tuesday, June 20, 2017

    വിവാഹാഭ്യര്‍ഥന നിരസിച്ചു; നടന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
    Tuesday, June 20, 2017
    1:58:00 AM

    ബം​ഗ​ളു​രു: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ന്ന​ട സി​നി​മാ പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ഹു​ച്ച വെ​ങ്ക​ട്ടാ​ണ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്.[www.malabarflash.com]

    ക​ന്ന​ഡ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യി​ൽ വെ​ങ്ക​ട്ടി​ന്‍റെ പ​ങ്കാ​ളി​യാ​യി​രു​ന്ന ര​ച​ന എ​ന്ന പെ​ണ്‍​കു​ട്ടി​യോ​ടാ​ണ് വെ​ങ്ക​ട്ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ര​ച​ന അ​ത് നി​ര​സി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് വെ​ങ്ക​ട്ട് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ൽ വെ​ങ്ക​ട്ടി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു.

    ര​ച​ന​ക്ക് എ​സ്എം​എ​സ് അ​യ​ച്ച​തി​നു ശേ​ഷ​മാ​ണ് വെ​ങ്കി​ട്ട് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹാഭ്യര്‍ഥന നിരസിച്ചു; നടന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top