• Latest News

    Tuesday, June 13, 2017

    ചിട്ടിപ്പണം നല്‍കിയില്ല; കമ്പനി ഉടമയെ ഇടപാടുകാരി തിളച്ച എണ്ണ ഒഴിച്ചശേഷം കുത്തിക്കൊന്നു
    Tuesday, June 13, 2017
    11:45:00 PM

    ഈ​സ്റ്റ് ഗോ​ദാ​വ​രി: ചി​ട്ടി​പ്പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ചി​ട്ടി ക​ന്പ​നി ഉ​ട​മ​യെ ഇ​ട​പാ​ടു​കാ​രി തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി​യി​ലാ​ണ് സം​ഭ​വം.[www.malabarflash.com]

    ഏ​റെ​ക്കാ​ല​മാ​യി ചി​ട്ടി ക​ന്പ​നി ന​ട​ത്തി​യി​രു​ന്ന വെ​ങ്ക​ട​ല​ക്ഷ്മി ഇ​ട​പാ​ടു​കാ​രി​യാ​യ സ​ത്യ​നാ​രാ​യ​ണാ​മ്മ​യ്ക്ക് നാ​ലു ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​ഴു വ​ർ​ഷ​മാ​യി​ട്ടും ചി​ട്ടി പി​ടി​ച്ച ഈ ​പ​ണം തി​രി​കെ ന​ൽ​കാ​ൻ വെ​ങ്ക​ട​ല​ക്ഷ്മി ത​യാ​റാ​യി​ല്ല.

    ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ത​ർ​ക്ക​ത്തി​നി​ടെ സ​ത്യ​നാ​രാ​യ​ണാ​മ്മ വെ​ങ്ക​ട​ല​ക്ഷ്മി​ക്കു മേ​ൽ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

    വെ​ങ്ക​ട​ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് സ​ത്യ​നാ​രാ​യ​ണാ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്തു. 



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചിട്ടിപ്പണം നല്‍കിയില്ല; കമ്പനി ഉടമയെ ഇടപാടുകാരി തിളച്ച എണ്ണ ഒഴിച്ചശേഷം കുത്തിക്കൊന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top