• Latest News

    Thursday, June 1, 2017

    ഇന്‍ഫോസിസ് ജീവനക്കാരന്റെ മൃതദേഹം നഗ്‌നമാക്കപ്പെട്ട നിലയില്‍ ക​ണ്ടെ​ത്തി
    Thursday, June 1, 2017
    12:45:00 AM

    ചെ​ന്നെ: ചെ​ന്നൈ​യി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ന​ഗ്ന​മാ​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​മ്പ​നി​യു​ടെ ഡോ​ർ​മി​റ്റ​റി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. തി​രു​വ​ണ്ണാ​മ​ലൈ സ്വ​ദേ​ശി ഇ​ള​യ​രാ​ജ അ​രു​ണാ​ച​ലം (32) എ​ന്ന യു​വാ​വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

    മ​ഹി​ന്ദ്ര വേ​ൾ​ഡ് സി​റ്റി കാ​മ്പ​സി​ലാ​യി​രു​ന്നു സം​ഭ​വം. കി​ട​ക്ക​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ ചി​ല​രെ സം​ശ​യ​മു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. 


    Keywords: Natinoal News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇന്‍ഫോസിസ് ജീവനക്കാരന്റെ മൃതദേഹം നഗ്‌നമാക്കപ്പെട്ട നിലയില്‍ ക​ണ്ടെ​ത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top