• Latest News

    Saturday, June 24, 2017

    ചെറിയ പെരുന്നാള്‍: തിങ്കളാഴ്ച കേരളത്തില്‍ പൊതു അവധി
    Saturday, June 24, 2017
    12:20:00 AM

    തിരുവനന്തപുരം: ചെറിയ പെരുന്നാല്‍ പ്രമാണിച്ച് തിങ്കളാഴ്ച കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കും.[www.malabarflash.com]

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെറിയ പെരുന്നാള്‍: തിങ്കളാഴ്ച കേരളത്തില്‍ പൊതു അവധി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top