• Latest News

    Thursday, June 15, 2017

    ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി
    Thursday, June 15, 2017
    4:00:00 PM

    ഉദുമ : ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശിനിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.[www.malabarflash.com] 

    അതേ സമയം ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലിസ് കേസെടുത്ത് അന്വേഷിക്കുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top