• Latest News

    Friday, June 23, 2017

    കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു
    Friday, June 23, 2017
    11:39:00 PM

    കുമ്പള: മുളിയടുക്ക ദര്‍ബാര്‍കട്ടയില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ഗോപാലകൃഷ്ണന് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മുളിയടുക്കം യൂണിറ്റ് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.[www.malabarflash.com]

    എസ്.വൈ.എസ് കാസര്‍കോട് ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഉപഹാരം കൈമാറി. പരിപാടിയില്‍ രമേശ് പി, മനോജ്, അബ്ദുല്‍ റഹ്മാന്‍ ഹാജി, മൂസ ഇസ്മയില്‍, ഷഫീഖ് റഹ്മാന്‍, ബശീര്‍, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.



    Keywords: Kasaagod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top