• Latest News

    Thursday, June 22, 2017

    നെടുമ്പാശേരി വിമാനത്താവളത്തില്‍ 1.165 കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍
    Thursday, June 22, 2017
    3:50:00 AM

    നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ 34 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വു​​​മാ​​​യെ​​ത്തി​​യ യാ​​ത്ര​​ക്കാ​​ര​​നെ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​ന്‍റ്​​സ് വി​​ഭാ​​ഗം പി​​ടി​​കൂ​​ടി. കോ​​​ഴി​​​ക്കോ​​​ട് അ​​​ടി​​​വാ​​​രം പ​​​റ​​​മ്പ​​​ത്ത് മു​​​ജീ​​​ബ് ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.[www.malabarflash.com]

    ബുധനാഴ്ച പു​​​ല​​​ർ​​​ച്ചെ ഒ​​​ന്ന​​​ര​​​യ്ക്ക് ദു​​​ബാ​​​യി​​​ൽ നി​​​ന്നു നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലേ​​ക്കു വ​​​ന്ന ഇ-072 ​​​ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ലാ​​ണ് ഇ​​യാ​​ൾ എ​​ത്തി​​യ​​ത്. 1.165 കി​​ലോ​​ഗ്രാം സ്വ​​ർ​​ണ​​മാ​​ണ് ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ നി​​ന്ന് ക​​ണ്ടെ​​ടു​​ത്ത​​ത്. ട്രോ​​​ളി ബാ​​​ഗി​​​ന്‍റെ ബീ​​​ഡിം​​​ഗ് രൂ​​​പ​​​ത്തി​​​ൽ ഏ​​​ഴ് ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​യി​​​ട്ടാ​​​ണ് സ്വ​​​ർ​​​ണം കൊ​​ണ്ടു​​വ​​ന്ന​​ത്. ക​​സ്റ്റം​​സി​​നു സം​​​ശ​​​യം തോ​​​ന്നി​​യ​​തി​​നാ​​ൽ ല​​​ഗേ​​​ജ് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​പ്പോ​​​ഴാ​​​ണ് സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​വ വെ​​​ള്ളി ക​​​ള​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​റ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

    വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​മ്പോ​​​ൾ കൈ​​​പ്പ​​​റ്റാ​​​ൻ ആ​​​ളു​ വ​​​രു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് ദു​​​ബാ​​​യി​​​ലെ ഒ​​​രു സു​​​ഹൃ​​​ത്ത് കൈ​​​മാ​​​റി​​​യ​​​താ​​​ണ് ഈ ​​പൊ​​​തി​​​യെ​​​ന്നും സ്വ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് പ്ര​​​തി ക​​​സ്റ്റം​​​സി​​​നോ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

    ക​​​സ്റ്റം​​​സ് അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ണ​​​ർ എ​​​സ്. അ​​​നി​​​ൽ​​​കു​​​മാ​​​ർ, അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രാ​​​യ കെ.​​​പി. ശി​​​വ​​​ദാ​​​സ്, ഇ.​​​വി. ശി​​​വ​​​രാ​​​മ​​​ൻ, റോ​​​മി എ​​​ൻ. പൈ​​​നാ​​​ട​​​ൻ, സൂ​​​പ്ര​​​ണ്ട​​​ന്‍റു​​​മാ​​​രാ​​​യ ആ​​​ർ. ല​​​ത, ജി.​​​എ​​​ൻ. ല​​​ക്ഷ്മി നാ​​​രാ​​​യ​​​ണ​​​ൻ, കെ.​​​പി. മ​​​ജീ​​​ദ്, കെ. ​​​ശ്രീ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നെടുമ്പാശേരി വിമാനത്താവളത്തില്‍ 1.165 കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top