• Latest News

    Saturday, June 24, 2017

    ജനാലയിലൂടെ കയ്യിട്ട് ഭര്‍തൃമതിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
    Saturday, June 24, 2017
    1:08:00 PM

    കാസര്‍കോട്: ജനാലയിലൂടെ കയ്യിട്ട് ഭര്‍തൃമതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരിലെ അഫ്‌സലാ(25)ണ് അറസ്റ്റിലായത്.[www.malabarflash.com]

    വെള്ളിയാഴ്ച  രാത്രി ചൗക്കി ആസാദ് നഗറിലാണ് സംഭവം. ഭര്‍തൃമതി ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തിയാണ് യുവാവിനെ പിടിച്ചത്. പിന്നീട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.



    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജനാലയിലൂടെ കയ്യിട്ട് ഭര്‍തൃമതിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top