• Latest News

    Wednesday, June 28, 2017

    പതിനെട്ടുകാരി ഗര്‍ഭിണി; യുവാവിനെതിരെ കേസ്
    Wednesday, June 28, 2017
    4:39:00 PM

    ബേക്കല്‍: പതിനെട്ട്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പ്രണയിച്ച് ഗര്‍ഭിണിയാക്കിയ ശേഷം യുവാവ് കാലുമാറി. യുവതിയുടെ മാതാവിന്റെ പരാതിയില്‍ [www.malabarflash.com]

    ബേക്കല്‍ പോലീസ് മൗവലിലെ മമ്മാലി(32)യുടെ പേരില്‍ കേസെടുത്തു.യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവത്രെ. 

    യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞ ശേഷം മമ്മാലി വിവാഹ ബന്ധത്തില്‍ നിന്നും പിന്‍തിരിയുകയായിരുന്നു.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പതിനെട്ടുകാരി ഗര്‍ഭിണി; യുവാവിനെതിരെ കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top