• Latest News

    Wednesday, June 28, 2017

    ബേക്കല്‍ കുന്നില്‍ കാരുണ്യം ഖിളിരിയ്യക്ക് പുതിയ നേതൃത്വം
    Wednesday, June 28, 2017
    1:06:00 PM

    ഷാര്‍ജ: കാരുണ്യം ഖിളിരിയ്യ 2017 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാര്‍ജ റോളയില്‍ നടന്ന ജനറല്‍ ബോഡിയില്‍ ഹമീദ് കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ച. ശംനാസ് ഹസൈനാര്‍ വര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ ചര്‍ച്ച ചെയ്തു.[www.malabarflash.com]

    പുതിയ ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി കുഞ്ഞഹമ്മദ് (പ്രസിഡണ്ട്), സത്താര്‍ മുഹമ്മദ്, അന്‍വര്‍ സാദാത്ത് (വൈസ് പ്രസിഡണ്ട്)ആസിഫ് ആമു (ജനറല്‍ സെക്രട്ടറി), ഹസൈനാര്‍ ത്രീസ്‌ററാര്‍ (ട്രഷറര്‍), ഷംനാസ് ഹസൈനാര്‍, സാജിദ് മൊയ്തു
    അബ്ദുല്ലകുഞ്ഞി കുഞ്ഞഹമ്മദ്, സാദിഖ് ആമു, മുത്തലിബ് മമ്മു (ജോസെക്രട്ടറി),

    മുഖ്യ രക്ഷാധികാരികള്‍: കെ.എം കുഞ്ഞി, ഹമീദ് കുഞ്ഞഹമ്മദ്, ഹൈദര്‍ അബൂബക്കര്‍


    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേക്കല്‍ കുന്നില്‍ കാരുണ്യം ഖിളിരിയ്യക്ക് പുതിയ നേതൃത്വം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top