• Latest News

    Friday, June 2, 2017

    തെരുവത്ത് നജാത്തുല്‍ ഇസ്‌ലാം സ്വാലാത്ത് ബുര്‍ദയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു
    Friday, June 2, 2017
    7:41:00 PM

    ദുബൈ: കാസര്‍കോട് തെരുവത്ത് ദുബൈ നജാത്തുല്‍ ഇസ്‌ലാം സ്വലാത്ത് മജ്‌ലിസിന്റെ ആറാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ആഷിഖിലിന്റെ തിരുമുറ്റത്ത് നിന്ന് ഹബീബിന്റെ ലോകത്തേക്ക് ഒരു പ്രയാണം' സ്വലാത്ത് ബുര്‍ദ മജ്‌ലിസിന്റെ ബ്രോഷര്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രകാശനം ചെയ്തു.[www.malabarflash.com]

    ഈ മാസം 16 (റംസാന്‍ 21 ) വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ദെര ബനിയാസ് മെട്രോ സ്‌റ്റേഷന്റെ അടുത്തുള്ള ഫ്‌ലോറ ഹോട്ടല്‍ ഓഡിറ്റോറിയറ്റില്‍ നടക്കുന്ന മജ്‌സിലില്‍ സയ്യിദുമാരും പണ്ഡിതമാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
    ഷാനിദ് പാണൂസ്, സാബിത്ത് പള്ളിക്കാല്‍, നൗഫല്‍, ഹുസൈന്‍, റാഷിദ്, അഫ്‌സല്‍, ഷഫീഖ്, അനസ് എന്നിവര്‍ സംബന്ധിച്ചു




    Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെരുവത്ത് നജാത്തുല്‍ ഇസ്‌ലാം സ്വാലാത്ത് ബുര്‍ദയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top