• Latest News

    Sunday, June 18, 2017

    20 എം ബി സെന്‍സര്‍ സെല്‍ഫി ക്യാമറയുമായി ജിയോണി എ 1 ലൈറ്റ്
    Sunday, June 18, 2017
    12:44:00 AM

    ജിയോണിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ജിയോണി എ 1 ലൈറ്റ് വിപണിയില്‍. 20 എം ബി സെന്‍സറുമുളള സെല്‍ഫി ക്യാമറയും 13 എം ബി എല്‍ ഇ ഡി ഫ്‌ലാഷോടു കൂടിയ റിയല്‍ ക്യാമറയുമായാണ്‌ ജിയോണി എ 1 ലൈറ്റ് വിപണിയിലെത്തിയത്‌.[www.malabarflash.com]

    നേപ്പാളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിരിക്കുന്നത്. മറ്റെവിടെയെങ്കിലും ഫോണ്‍ ഇറക്കുന്നുണ്ടോ എന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

    3 ജി ബി റാം, 32 ജി ബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് ജിയോണി എ 1 ലൈറ്റിന്റെ സ്റ്റോറേജില്‍ ഉള്ളത്.

    എ 1 ലൈറ്റിന്റെ ബാറ്ററി 4,000എം എ എച്ചാണ്. കമ്പനി നിയമപ്രകാരം 295 മണിക്കൂര്‍ ഈ ഫോണിന് സ്റ്റാന്‍ഡ്‌ബൈ ടൈം എന്നാണ് പറയുന്നത്.


    Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 20 എം ബി സെന്‍സര്‍ സെല്‍ഫി ക്യാമറയുമായി ജിയോണി എ 1 ലൈറ്റ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top