• Latest News

    Saturday, June 10, 2017

    വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കാസര്‍കോട്ടെ ബാങ്കില്‍ രണ്ടുപേര്‍ ജോലി നേടി
    Saturday, June 10, 2017
    2:00:00 AM

    ത​​​ല​​​ശേ​​​രി: ത​​​ല​​​ശേ​​​രി​​​യി​​​ലെ വ്യാ​​​ജ​ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​ർ​​മാ​​ണ​​കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്നും സ​​​ര്‍​ട്ടി​​​ഫിക്ക​​​റ്റ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ര​​​ണ്ടു​​പേ​​​ര്‍ കാസര്‍കോട്ടെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ഉ​​​ന്ന​​​ത ത​​​സ്തി​​​ക​​​ക​​​ക​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്തു​​വ​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. വ്യാ​​​ജ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു വി​​​ടാ​​​ന്‍ തീ​​​രു​​​മാ​​​നം വ​​​ന്ന​​​തി​​​നു​​ശേ​​​ഷം ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ പ​​​രാ​​​തി​​​ക​​​ള്‍ പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചു.[www.malabarflash.com]

    വ്യാ​​​ഴാ​​​ഴ്ച മൂ​​​ന്നു പ​​​രാ​​​തി​​​ക​​​ള്‍കൂ​​​ടി ല​​​ഭി​​​ച്ച​​​തോ​​​ടെ വ്യാ​​​ജ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കേ​​​സി​​​ല്‍ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ പ്ര​​​തി​​​യെ ടൗ​​​ണ്‍ പോ​​​ലീ​​​സ് വീ​​​ണ്ടും അ​​​റ​​​സ്റ്റ് ചെ​​​യ്തു. ത​​​ല​​​ശേ​​​രി പി​​​യ​​​ര്‍ റോ​​​ഡി​​​ലെ അ​​​മ​​​ര്‍ കോം​​​പ്ല​​​ക്‌​​​സി​​​ല്‍ വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​നം എ​​​ന്ന​​പേ​​​രി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന അ​​​മൃ​​​ത ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഉ​​​ട​​​മ പി​​​ണ​​​റാ​​​യി പാ​​​റ​​​പ്ര​​​ത്തെ അ​​​മൃ​​​തം വീ​​​ട്ടി​​​ല്‍ അ​​​ജ​​​യ​​​നേ​​​യാ​​​ണ് ടൗ​​​ണ്‍ സി​​​ഐ പ്ര​​​ദീ​​​പ​​​ന്‍ ക​​​ണ്ണി​​​പ്പൊ​​​യി​​​ൽ, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ എ​​​സ്ഐ എം.​​​അ​​​നി​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

    ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ വ്യാ​​​ജ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​യാ​​​ള്‍ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി വീ​​​ണ്ടും സ്ഥാ​​​പ​​​നം പു​​​ന​​രാ​​​രം​​​ഭി​​​ച്ച​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് വീ​​​ണ്ടും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ളു​​​ടെ ജാ​​​മ്യം റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കും.

    പ​​​ള്ളൂ​​​ര്‍ സ്വ​​​ദേ​​​ശി നാ​​​മ​​​ത്ത് റി​​​ജി​​​ന്‍, എ​​​ലി​​​യാ​​​മ്പ​​​ത്ത് ല​​​തീ​​​ഷ് എ​​​ന്നി​​​വ​​​ര്‍​ക്ക് സി​​​ബി​​​എ​​​സ്ഇ​​യു​​​ടെ പ​​​ത്താം ക്ലാ​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും പ​​​ള്ളൂ​​​ര്‍ പ്ര​​​ണ​​​വം വീ​​​ട്ടി​​​ല്‍ പ്ര​​​സീ​​​ത​​യ്​​​ക്ക് വ്യാ​​​ജ ഡി​​​ഗ്രി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കി​​​യ കേ​​​സി​​​ലാ​​​ണ് അ​​​ജ​​​യ​​​നെ ഇ​​​പ്പോ​​​ള്‍ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

    അ​​​മൃ​​​ത ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ​​നി​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ച്ച വ്യാ​​​ജ സ​​​ര്‍​ട്ടി​​​ഫി​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ര​​​വ​​​ധി പേ​​​ര്‍ കാസര്‍കോട്‌ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി​​​ട്ടാ​​​ണ് വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​ജ​​​യ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഈ ​​​കേ​​​സി​​​ല്‍ ഒ​​​ട്ടേ​​​റെ ഉ​​​ന്ന​​​ത​​​ര്‍​ക്ക​​​ട​​​ക്കം ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സി​​​ന് സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​രു​​​ന്നു. അ​​​ന്വേ​​ഷ​​​ണം ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കേ​​​ണ്ടി വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ് . ഈ ​​​സാ​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കേ​​​സ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് വി​​​ടാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

    2016 സെ​​​പ്റ്റം​​​ബ​​​ര്‍ 29 ന് ​​​രാ​​​ത്രി അ​​​മൃ​​​ത ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ ഡി​​​വൈ​​​എ​​​സ്പി പ്രി​​​ന്‍​സ് ഏ​​​ബ്ര​​​ഹാം ടൗ​​​ണ്‍ സി​​​ഐ പ്ര​​​ദീ​​​പ​​​ന്‍ ക​​​ണ്ണി​​​പ്പൊ​​​യി​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ല്‍ നി​​​ര​​​വ​​​ധി വ്യാ​​​ജ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നത്. 



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കാസര്‍കോട്ടെ ബാങ്കില്‍ രണ്ടുപേര്‍ ജോലി നേടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top