• Latest News

    Sunday, June 25, 2017

    റംസാനിന്റെ ആത്മ ചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം ഈദുല്‍ ഫിത്വര്‍-ഖാസി എം.അലിക്കുഞ്ഞി മുസ്ലിയാര്‍
    Sunday, June 25, 2017
    12:33:00 AM

    കുമ്പള : സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായക മാകട്ടെയെന്ന് സംയുക്ത എം. അലിക്കുഞ്ഞി മുസിലിയാര്‍ ഷിറിയ ഈദ് സന്ദേശത്തില്‍ ആശംസിച്ചു.[www.malabarflash.com]

    ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങളെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റംസാനിന്റെ ആത്മ ചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം ഈദുല്‍ ഫിത്വര്‍-ഖാസി എം.അലിക്കുഞ്ഞി മുസ്ലിയാര്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top