• Latest News

    Friday, June 23, 2017

    കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് യുഎഇ കമ്മിററി ഈദ് സംഗമം
    Friday, June 23, 2017
    1:52:00 AM

    ഷാര്‍ജ: കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് യുഎഇ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഈദ് സംഗമം ചെറിയ പെരുന്നാള്‍ ദിവസം മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ഷാര്‍ജ യൂണിവേര്‍സല്‍ കമ്പനി ഹാളില്‍ നടക്കും.[www.malabarflash.com]

    യു.എ.ഇയിലുളള മുഴുവന്‍ കുണിയ നിവാസികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് യുഎഇ കമ്മിററി ഭാരവാഹികളായ കെ. എം എ ബക്കര്‍, കെ. അബ്ദുല്‍റൗഫ്, ടി. എ നിസാര്‍. കെ.കെ ഉമ്മര്‍ അറിയിച്ചു. 
    വിവരങ്ങള്‍ക്ക് 0097155 1842323 , 00971 55 320 1927




    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് യുഎഇ കമ്മിററി ഈദ് സംഗമം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top