• Latest News

    Thursday, June 8, 2017

    റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
    Thursday, June 8, 2017
    12:44:00 AM

    ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കല്ലിശ്ശേരി വാലിയില്‍ ലിന്‍സണ്‍പ്രെറ്റി ദമ്പതികളുടെ 8 മാസം പ്രായമുളള ലിയാല്‍ ആണ് മരിച്ചത്.[www.malabarflash.com]

    ബുധനാഴ്ച രാവിലെയാണ് റമ്പൂട്ടാന്‍ പഴം കുഞ്ഞ് അബദ്ധത്തില്‍ വായിലിടുകയും വിഴുങ്ങുകയും ചെയ്തത്. 

    ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    കുഞ്ഞിന്റെ പിതാവ് ലിന്‍സണ്‍ കുവൈറ്റിലാണ്‌.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top