• Latest News

    Thursday, June 8, 2017

    കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍
    Thursday, June 8, 2017
    10:55:00 PM

    കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍. വടകര, പേരാമ്പ്ര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.[www.malabarflash.com]

    വടകരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top