• Latest News

    Thursday, June 22, 2017

    അമ്മയുടെ കൺമുന്നിൽ ഏഴു വയസുകാരൻ സ്കൂൾ ബസ് തട്ടി മരിച്ചു
    Thursday, June 22, 2017
    3:49:00 AM

    തൃ​​​ശൂ​​​ർ: സ്കൂൾ ബസിറങ്ങി റോ‍ഡ് മുറിച്ചു കടക്കുന്നതിനിടെ ഏഴു വയസുകാരൻ അതേ ബസ് തട്ടി മരിച്ചു. ചെന്നായ്പാറ ഉരുളൻകുന്ന് കൈപ്പറ്റ യേശുദാസ്–ഷീല ദമ്പതികളുടെ ഏക മകൻ ജസ്‌വിൻ കെ.ജോണാണ് മരിച്ചത്. [www.malabarflash.com]

    പീച്ചി ഗവ.എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ജസ്‌വിൻ വൈകിട്ട് നാലിനു സ്കൂൾ ബസ് ചെന്നായ്പാറയിലെത്തിയപ്പോൾ അമ്മയെ കണ്ടു വേഗത്തിൽ റോഡ് കുറുകെ കടക്കുകയായിരുന്നു. അപകടം നടന്നയുടൻ‌ പട്ടിക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അമ്മയുടെ കൺമുന്നിൽ ഏഴു വയസുകാരൻ സ്കൂൾ ബസ് തട്ടി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top