• Latest News

  Monday, June 5, 2017

  കര്‍ണാടകയില്‍ ദുരഭിമാനക്കൊല; ഗര്‍ഭിണിയായ യുവതിയെ തീവച്ചുകൊന്നു
  Monday, June 5, 2017
  11:28:00 PM

  ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല. ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത​തി​ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ബ​ന്ധു​ക്ക​ൾ തീ​വ​ച്ചു​കൊ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി വി​ജ​യ​പു​ര ജി​ല്ല​യി​ലെ മു​ദേ​ബി​ഹാ​ൽ താ​ലൂ​ക്കി​ൽ ഗു​ണ്ട​ക​നാ​ലി​ലാ​യി​രു​ന്നു അ​തി​ക്രൂ​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. 21 കാ​രി​യാ​യ ബാ​നു ബീ​ഗ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.[www.malabarflash.com]

  ഗു​ണ്ട​ക​നാ​ലി​ലു​ള്ള വാ​ൽ​മി​കി സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട സ​യാ​ബ​ന്ന ശ​ര​ണ​പ്പ​യെ​ന്ന യു​വാ​വി​നെ​യാ​ണ് ബാ​നു ബീ​ഗം വി​വാ​ഹം ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ക്ര​മ​ത്തെ ഭ​യ​ന്ന് ഇ​രു​വ​രും ഗോ​വ​യി​ലേ​ക്ക് ര​ക്ഷ​പെ​ട്ടി​രു​ന്നു.

  നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം ഇ​വ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ഇ​ത് അ​റി​ഞ്ഞെ​ത്തി​യ ബാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ഇ​രു​വ​രെ​യും മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ബാ​നു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ശ​ര​പ്പ​യ്ക്ക് ഗു​രു​ത​ര​പൊ​ള്ള​ലേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

  സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ മാ​താ​വ് അ​ട​ക്കം ബ​ന്ധു​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
  Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കര്‍ണാടകയില്‍ ദുരഭിമാനക്കൊല; ഗര്‍ഭിണിയായ യുവതിയെ തീവച്ചുകൊന്നു Rating: 5 Reviewed By: editordesk Malabarflash
  Scroll to Top