• Latest News

    Monday, June 5, 2017

    അയ്യൂബ്ഖാന്‍ സഅദി അനുസ്മരണം തിങ്കളാഴ്ച സഅദിയ്യയില്‍
    Monday, June 5, 2017
    12:06:00 AM

    ദേളി: പ്രമുഖ പണ്ഡിതനും പ്രഭാഷകനും സഅദിയ്യ ദഅവ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന മര്‍ഹൂം അയ്യൂബ്ഖാന്‍ സഅദി അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ദേളി സഅദിയ്യയില്‍ നടക്കും.[www.malabarflash.com]

    സയ്യിദ് ജലാലുദ്ദീന്‍ അല്‍-ഹാദി ആദൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സി.എല്‍ ഹമീദ് ചെമനാട് അനുസ്മരണ പ്രഭാഷണം നടത്തും.

    സയ്യിദ് ഹിബ്ബത്തുള്ള അല്‍-ബുഖാരി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, അബ്ദുല്‍ വഹാബ് എം.എ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സലാഹുദ്ദീന്‍ അയ്യൂബി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ചീയ്യൂര്‍ അബ്ദുല്ല സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, ശറഫുദ്ദീന്‍, ഇബ്രാഹിം സഅദി മുഗു, ആബിദ് സഅദി കൊടക് തുടങ്ങിയവര്‍ സംബന്ധിക്കും.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അയ്യൂബ്ഖാന്‍ സഅദി അനുസ്മരണം തിങ്കളാഴ്ച സഅദിയ്യയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top