• Latest News

    Saturday, June 3, 2017

    നീലേശ്വരം പ്രസ്‌ഫോറം ഭാരവാഹികൾ
    Saturday, June 3, 2017
    11:41:00 PM

    നീലേശ്വരം : നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനു ശാശ്വത പരിഹാരം വേണമെന്നും ഇതിനായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ നടപ്പാക്കണമെന്നും നീലേശ്വരം പ്രസ്‌ഫോറം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

    നീലേശ്വരം രാജാ റോഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ വികസനത്തിനും പള്ളിക്കര മേൽപ്പാലം നിർമാണത്തിനും ഉടൻ നടപടി വേണമെന്നും ആവശ്യമുന്നയിച്ചു. 

    പി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ നീലേശ്വരം, കെ.ടി.എൻ.രമേശൻ, ഉപേന്ദ്രൻ മടിക്കൈ, സർഗം വിജയൻ, എം.സുധാകരൻ, ശ്യാംബാബു വെള്ളിക്കോത്ത്, എ.മണി, ഡി.രാജൻ എന്നിവർ പ്രസംഗിച്ചു.
    ഭാരവാഹികൾ: എം.സുധാകരൻ (പ്രസി), ബാലചന്ദ്രൻ നീലേശ്വരം (വൈ. പ്രസി), ശ്യാംബാബു വെള്ളിക്കോത്ത് (സെക്ര), സർഗം വിജയൻ (ജോ. സെക്ര).



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നീലേശ്വരം പ്രസ്‌ഫോറം ഭാരവാഹികൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top