• Latest News

    Monday, June 26, 2017

    മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർ മരിച്ചു
    Monday, June 26, 2017
    2:00:00 PM

    ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ചിന്ദ്വാര, മന്ദ്സൂർ ജില്ലകളിലാണ് സംഭവമുണ്ടായത്. വയലില്‍ പണിയെടുത്തിരുന്നവർക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.[www.malabarflash.com]
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top