• Latest News

    Sunday, June 11, 2017

    നാ​ദാ​പു​ര​ത്ത് സി​പി​എം വാ​യ​ന​ശാ​ല​യ്ക്ക് അ​ക്ര​മി​ക​ൾ തീ​യി​ട്ടു
    Sunday, June 11, 2017
    12:23:00 PM

    കോ​ഴി​ക്കോ​ട്: സം​ഘ​ർ​ഷം തു​ട​രു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദാ​പു​ര​ത്ത് സി​പി​എം വാ​യ​ന​ശാ​ല​യ്ക്ക് അ​ക്ര​മി​ക​ൾ തീ​യി​ട്ടു. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.[www.malabarflash.com]

    നാ​ദാ​പു​രം ഇ​രി​ങ്ങ​ന്നൂ​രി​ൽ സി​പി​എം ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വാ​യ​ന​ശാ​ല​യ്ക്കു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ട​ച്ചി​ട്ടി​രു​ന്ന വാ​യ​ന​ശാ​ല കു​ത്തി​ത്തു​റ​ന്ന് അ​ക്ര​മി​ക​ൾ തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ നാ​ദാ​പു​രം-​ത​ല​ശേ​രി റോ​ഡ് ഉ​പ​രോ​ധി​ച്ചു.

    ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് സി​പി​എം പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നി​ടെ കു​രു​ക്ഷേ​ത്ര പു​സ്ത​ക​ശാ​ല​യ്ക്കു​നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാ​ദാ​പു​ര​ത്ത് സി​പി​എം വാ​യ​ന​ശാ​ല​യ്ക്ക് അ​ക്ര​മി​ക​ൾ തീ​യി​ട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top