• Latest News

    Thursday, June 8, 2017

    മംഗളൂരുവില്‍ 1240 ഗ്രാംസ്വര്‍ണ്ണം പിടികൂടി
    Thursday, June 8, 2017
    11:24:00 PM

    മംഗളൂരു: ദുബായില്‍ നിന്ന് അനധിക്യതമായി കടത്തിയ 1240 ഗ്രാം സ്വര്‍ണംമംഗളൂരു രാജ്യാന്തര വിമാനത്തില്‍ കസ്റ്റംസ് അധിക്യതര്‍ വ്യാഴാഴ്ച പിടികൂടി.[www.malabarflash.com]

    ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ഗുദത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരായ ദീപക് ഇന്ദ്രദാസ് സിദ്വാനി, നിര്‍മല്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു.



    Keywords: Karndaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മംഗളൂരുവില്‍ 1240 ഗ്രാംസ്വര്‍ണ്ണം പിടികൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top