• Latest News

    Tuesday, May 16, 2017

    മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വായനശാല ഉദ്ഘാടനം ചെയ്തു
    Tuesday, May 16, 2017
    1:25:00 AM

    ഉദുമ: ബാര മൊട്ടമ്മലില്‍ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഗ്രന്ഥശാല ആന്‍ഡ് വായനശാല തുറന്നു. ലൈബ്രറി കണ്‍സില്‍ ജില്ലാ സെക്രട്ടറി പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

    ബ്ലോക്ക് പഞ്ചായത്തംഗം ആയിഷ അധ്യക്ഷയായി. എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി ഉപഹാരം നല്‍കി. സുധാകരന്‍ മൊട്ടമ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

    മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, എം കെ വിജയന്‍, ടി രാജന്‍, കെ എ ഗഫൂര്‍, എ ബാലകൃഷ്ണന്‍ നായര്‍, മധു വട്ടുിയംകോട്ട്, പി വി പ്രവീഷ് എന്നിവര്‍ സംസാരിച്ചു. ബബിത ബിജു സ്വാഗതവും രാജു കരിക്കാട്ട് നന്ദിയും പറഞ്ഞു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വായനശാല ഉദ്ഘാടനം ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top